News and Events

മതബോധന അറിയിപ്പ്:
പ്രിയ HM / സെക്രട്ടറി,അദ്ധ്യാപകരെ, കുട്ടികളെ,

STD VIII – STD XII വരെയുള്ള ഒന്നാം സെമസ്റ്റർ മതബോധന പരീക്ഷ
ഒക്ടോബർ 20 ഞായറാഴ്ച്ചയാണ്.
ചോദ്യമാതൃക
A. അര പേജിൽ കുറയാതെ ഉത്തരം എഴുതുക.
4 മാർക്കിൻ്റെ 4 ചോദ്യം
(4X4 = 16 Marks).

B. ഒരു ഖണ്ഡികയിൽ ഉത്തരം എഴുതുക.
3 മാർക്കിൻ്റെ 3 ചോദ്യം (3X3 = 9 Marks).

Total 25 Marks

Note : പരീക്ഷ എഴുതിയാൽ മാത്രമേ ഇതര പ്രവർത്തങ്ങളിൽ ലഭിച്ച മാർക്ക് പരിണിക്കാവൂ.

എഴുത്ത് പരീക്ഷയ്ക്ക് മിനിമം 10 മാർക്ക് ലഭിച്ചിരിക്കണം. പരീക്ഷ വിജയിക്കാൻ മിനിമം മാർക്ക് 25 ആണ്
കുട്ടികളുടെ ശ്രദ്ധയ്ക്ക്
മതബോധന ടെക്സ്റ്റ് നന്നായി വായിച്ചു വന്നാൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കു.

വിൻസെൻ്റച്ചൻ
മതബോധന കമ്മീഷൻ ഡയറക്ടർ
വരാപ്പുഴ അതിരൂപത .